അ​വ​ധി​ക്കാ​ലം കാ​മു​ക​നൊ​പ്പം കെ​നി​യ​യി​ൽ ആ​ഘോ​ഷി​ച്ച് ആ​ലി​യ
Sunday, September 8, 2019 3:34 PM IST
കാ​മു​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​റി​നൊ​പ്പം അ​വ​ധി​ക്കാ​ലം കെ​നി​യ​യി​ൽ ആ​ഘോ​ഷി​ച്ച് ആ​ലി​യ ഭ​ട്ട്. കെ​നി​യ​യി​ലെ മ​സാ​യ് മാ​ര നാ​ഷ​ണ​ൽ റി​സ​ർ​വി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് മു​മ്പ് കാ​മ​റ​യു​മാ​യി ര​ണ്‍​ബീ​റി​നൊ​പ്പം ജീ​പ്പി​ലി​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം വൈ​റ​ലാ​യി​രു​ന്നു.

View this post on Instagram

.. let’s wander where the Wi-Fi is weak 🌿

A post shared by Alia 🌸 (@aliaabhatt) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.