ഭൂ​ൽ ഭൂ​ല​യ്യ​യു​ടെ രണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Tuesday, May 14, 2019 3:29 PM IST
മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ മ​ണി​ചി​ത്ര​ത്താ​ഴി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ഭൂ​ൽ ഭൂ​ല​യ്യ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. അ​ക്ഷ​യ് കു​മാ​ർ, വി​ദ്യാ ബാ​ല​ൻ, ഷൈ​നി അ​ഹൂ​ജ, അ​മീ​ഷ പ​ട്ടേ​ൽ, പ​രേ​ഷ് റാ​വ​ൽ, മ​നോ​ജ് ജോ​ഷി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഭൂ​ൽ ഭൂ​ല​യ്യ സം​വി​ധാ​നം ചെ​യ്ത​ത് പ്രി​യ​ദ​ർ​ശ​നാ​ണ്.

എ​ന്നാ​ൽ പ്ര​യ​ദ​ർ​ശ​നു പ​ക​രം ഫ​ർ​ഹ​ദ് സാം​ജി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2007ൽ ​റി​ലീ​സ് ചെ​യ്ത ഭൂ​ൽ ഭൂ​ല​യ്യ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ഭൂ​ഷ​ണ്‍ കു​മാ​ർ, കൃ​ഷ്ണ​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.