പാ​ക്കി​സ്ഥാ​നി​ലാ​ണ് എ​ന്‍റെ വീ​ട്, ഞാ​ൻ അ​വി​ടെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു: അ​സാ​ൻ സ​മി
Wednesday, September 4, 2019 3:19 PM IST
ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ലും ത​ന്‍റെ മാ​തൃ​രാ​ജ്യം പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് അ​സാ​ൻ സ​മി. പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ദ്ന​ൻ സ​മി​യു​ടെ മ​ക​നാ​ണ് അ​സാ​ൻ സ​മി. ബി​ബി​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്.

ഇ​ന്ത്യ​യി​ലാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. എ​നി​ക്കി​വി​ടെ സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. എ​ങ്കി​ലും പാ​ക്കി​സ്ഥാ​നാ​ണ് എ​ന്‍റെ വീ​ട്. ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​നി​ക്ക് അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. അ​ച്ഛ​ൻ അ​ദ്നാ​ൻ സ​മി ഇ​ന്ത്യ​ൻ പൗ​ര​നാ​യ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

അ​ദ്ദേ​ഹം ജീ​വി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മു​ള്ള രാ​ജ്യ​ത്താ​ണ്. എ​ന്നാ​ൽ ഞാ​ൻ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ലാ​ണ്. അ​സാ​ൻ വ്യ​ക്ത​മാ​ക്കി.

അ​ദ്നാ​ൻ സ​മി​ക്ക് പാ​ക്കി​സ്ഥാ​ൻ സി​നി​മ താ​രം സെ​ബ ഭ​ക്ത​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ മ​ക​നാ​ണ് അ​സാ​ൻ. 16 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന അ​ദ്നാ​ൻ പാ​ക്കി​സ്ഥാ​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.