83ൽ ​തി​ള​ങ്ങാ​ൻ ജീ​വ​യും; പോ​സ്റ്റ​ർ എ​ത്തി
Monday, January 13, 2020 12:31 PM IST
ര​ണ്‍​വീ​ർ സിം​ഗ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന 83 എ​ന്ന സി​നി​മ​യി​ലെ ന​ട​ൻ ജീ​വ​യു​ടെ ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. 1983ലെ ​ലോ​ക​ക്ക​പ്പി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ ക​പി​ൽ ദേ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ണ്‍​വീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൃ​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ജീ​വ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ൻ​പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ പോ​സ്റ്റ​റു​ക​ൾ​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.