ധനമന്ത്രാലയത്തിനു കീഴിൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഡിറ്റർ/ അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19.
ഓഡിറ്റർ: 6,409
അക്കൗണ്ടന്റ്: 4,402
കേരളത്തിൽ ഓഡിറ്റർ: 208, അക്കൗണ്ടന്റ്: 384
പ്രായം: 18- 27 വയസ്.
ഡെപ്യൂട്ടേഷനിൽ 56 വയസിൽ കൂടരുത്.
ശന്പളം: 29,200- 92,300 രൂപ.
തെരഞ്ഞെടുപ്പ്: അന്‍പതുശതമാനം നേരിട്ടും അന്‍പതുശതമാനം ഡെപ്യൂട്ടേഷനിലും.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
അപേക്ഷിക്കേണ്ട വിധം : www.cag.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷിക്കേണ്ട വിലാസം: hri V S Venkatanathan, Asstt. C &AG (N), O/o the C&AG of India, 9, Deen Dayal Upadhyay Marg, New Delhi- 11012.