ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 55 അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, 20 എ​ക്സ‌ി​ക്യൂ​ട്ടീ​വ് ഒ​ഴി​വു​ക​ൾ. സെ​പ്റ്റം​ബ​ർ 27 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ:

മാ​നേ​ജ്‌​മെ​ന്‍റ്, ഫി​നാ​ൻ​സ്, എ​ച്ച്ആ​ർ/ പ​ഴ്സ​ണ​ൽ, ലോ, ​എ​ൻ​ജി​നി​യ​റിം​ഗ് (സി​വി​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഐ​ടി), ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്റ്റ്, ക​മ്പ​നി സെ​ക്ര​ട്ട​റി


എ​ക്സി​ക്യൂ​ട്ടീ​വ് ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ:

ഫി​നാ​ൻ​സ്, എ​ച്ച്ആ​ർ/ പ​ഴ്‌​സ​ണ​ൽ, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഹി​ന്ദി.

www.shipindia.com