ഭാ​ര​ത് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡി​നു കീ​ഴി​ൽ കേ​ര​ളം, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഫീ​ൽ​ഡ് ഓ​പ്പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ, പ്രോ​ജ​ക്‌​ട് എ​ൻ​ജി​നിയ​ർ ത​സ്‌​തി​ക​ക​ളി​ൽ 67 ഒ​ഴി​വ്. ഇ​തി​ൽ 17 ഒ​ഴി​വ് കേ​ര​ള​ത്തി​ലാ​ണ്.

താ​ത്കാ​ലി​ക നി​യ​മ​നം. സെ​പ്റ്റം​ബ​ർ 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ഇ​ല​ക്‌ട്രോ​ണി​ക്‌​സ്/ഇ​ല​ക്‌ട്രോ ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്‌ട്രോണി​ക്‌​സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ടെ​ലിക​മ്യൂ​ണി​ക്കേ​ഷ​ൻ/ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്‌ട്രിക്ക​ൽ/ ഇ​ല​ക്‌ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ്/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിംഗ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്/ ഐ​ടി​യി​ൽ ബി​ഇ/ ബിടെ​ക്/ ബി​എ​സ്‌​സി എ​ൻ​ജി​നി​യ​റിംഗ്/ എം​സി​എ.

ഫീ​ൽ​ഡ് ഓ​പ്പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ​ക്ക് 5, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ​ക്ക് 2 വ​ർ​ഷ പ​രി​ച​യ​വും വേ​ണം.

പ്രാ​യ​പ​രി​ധി, ശ​മ്പ​ളം: ഫീ​ൽ​ഡ് ഓ​പ്പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ: 40; 60,00070,000, പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ: 32; 40,00055,000.

UPയിൽ 16 ഒ​ഴി​വ്

ഭാ​ര​ത് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ത്ത​ർ പ്ര​ദേ​ശ് യൂ​ണി​റ്റി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ൽ അ​വസ​രം. താ​ത്കാ​ലി​ക നി​യ​മ​നം. സെ​പ്റ്റം​ബ​ർ 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്ത‌ി​ക​ക​ൾ: ഫീ​ൽ​ഡ് ഓ​പ്പ​റേ​ഷ​ൻ എ​ൻജി​നി​യ​ർ (ഡി​സി സ​പ്പോ​ർ​ട്ട്/ ഐ​ടി സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്), പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ (ഐ​ടി ഹെ​ൽപ് ഡെ​സ്ക് സ്റ്റാ​ഫ്), ട്രെ​യി​നി എ​ൻ​ജി​നിയ​ർ (ഡി​സ്ട്രി​ക്ട് ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്).

യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.belindia.in