BIS:442 ഒഴിവ്
Friday, September 6, 2024 10:28 AM IST
345 വിവിധ ഒഴിവ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 345 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. നേരിട്ടുള്ള നിയമനം. സെപ്റ്റംബർ 9 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം:
=സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (128): 27; 25,500 81,100.
=ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (78): 27; 19,90063,200.
=അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (43): 30; 35,4001,12,400.
=ടെക്നിക്കൽ അസിസ്റ്റന്റ് ലബോറട്ടറി: (27) (മെക്കാനിക്കൽ13, കെമിക്കൽ12, മൈക്രോബയോളജി2): 30; 35,4001,12,400.
=പഴ്സനൽ അസിസ്റ്റന്റ് (27): 30; 35,4001,12,400.
=സീനിയർ ടെക്നിഷൻ (18) (കാർപെന്റർ7, വെൽഡർ1, പ്ലംബർ2, ഫിറ്റർ5, ഇലക്ട്രീഷൻ/വയർമാൻ3): 27: 25,50081,100.
=സ്റ്റെനോഗ്രഫർ (19): 27; 25,50081,100.
=അസിസ്റ്റന്റ്കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (1): 30; 35,4001,12,400.
=ടെക്നിഷൻ (ഇലക്ട്രീഷൻ/വയർമാൻ 1): 27; 19,90063,200.
=അസിസ്റ്റന്റ് ഡയറക്ടർഹിന്ദി (1): 35; 56,1001,77,500.
=അസിസ്റ്റന്റ് ഡയറക്ട്ടർഅഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് (1): 35; 56,1001,77,500.
=അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (1): 35; 56,1001,77,500.
97 കൺസൽട്ടന്റ്
ഡൽഹിയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ കൺസൽട്ടന്റ് (For Standardization Activities) തസ്തികയിൽ 97 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. കരാർ നിയമനം. സെപ്റ്റംബർ 7 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധി: 65.
ശമ്പളം: 75,000.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.bis.gov.inൽ ഉടൻ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.