ക​രി​​പ്പുർ: ക​രി​പ്പുർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ഒ​രു കി​ലോ എം​ഡി​എം​എ​യു​മാ​യി യു​വ​തി പി​ടി​യി​ൽ. മ​സ്‌​ക​റ്റി​ൽ​നി​ന്ന്‌ വ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ്‌–338 വ​ഴി ക​ട​ത്തി​യ എം​ഡി​എ​യാ​ണ്‌ പി​ടി​കൂ​ടി​യ​ത്‌.

പ​ത്ത​നം​തി​ട്ട നെ​ല്ലി​വ​ള സ്വ​ദേ​ശി​നി​യാ​ണ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്‌. എം​ഡി​എം​യു​മാ​യി ക​രി​പ്പൂ​രി​ലെ​ത്തി​യ ഇ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‌ പു​റ​ത്തു​നി​ന്ന്‌ ക​രി​പ്പു​ർ പോ​ലീ​സ്‌ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​രെ വി​മാ​ന​ത്താ​ള​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ വ​ന്ന യു​വാ​വും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.