കൊ​ച്ചി: ഹോം ​സ്റ്റേ​യു​ടെ മ​റ​വി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം. മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 13 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

കൂ​ടു​ത​ൽ പേ​ർ​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഏ​റെ നാ​ള​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പി​ടി​യി​ലാ​യ​വ​രെ നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.