തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ കു​ട്ടി​ക​ളെ ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ച്ച അ​മ്മ ക​സ്റ്റ​ഡി​യി​ൽ. യു​കെ​ജി​യി​ലും ഒ​ന്നാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​മ്മ ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ച്ച​ത്.

വി​കൃ​തി സ​ഹി​ക്കാ​നാ​കാ​തെ ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ച്ച​താ​ണെ​ന്നാ​ണ് അ​മ്മ​യു​ടെ മൊ​ഴി. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.