ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ വ​മ്പ​ന്‍ ടീ​മു​ക​ള്‍ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. മു​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ ലി​വ​ര്‍​പൂ​ള്‍ ഇ​പ്‌​സ്വി​ച്ച് ടൗ​ണി​നെ നേ​രി​ടും. ഇ​പ്‌​സ്വി​ച്ചി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ പോ​ര്‍​ട്ട്മാ​ന്‍ റോ​ഡി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​ആ​ഴ്‌​സ​ണ​ല്‍ വോ​ല്‍​വ്‌​സി​നെ നേ​രി​ടും. ആ​ഴ്‌​സ​ണ​ലി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ എ​മി​റേ​റ്റ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

എ​വ​ര്‍​ട്ട​ണ്‍ ബ്രൈ​റ്റ​ണു​മാ​യി ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നാ​ണ് മ​ത്സ​രം.