മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ ജ​ൻ ആ​ഹാ​ർ കാ​ന്‍റീ​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തു​ക​യും സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.