തി​രു​വ​ന​ന്ത​പു​രം: നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ത​ദ്ദേ​ശീ​യ യു​വ​ത​യു​ടെ പ്ര​തീ​ക​മാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം മി​ന്നു മ​ണി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ മി​ന്നു മ​ണി​യെ ആ​ദ​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക ക്രി​ക്ക​റ്റ് ഭൂ​പ​ട​ത്തി​ൽ ത​ന്‍റേ​താ​യ സ്ഥാ​ന​മു​റ​പ്പി​ക്കാ​നും ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്താ​നും മി​ന്നു​വി​നു ക​ഴി​യ​ട്ടെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി ആ​ശം​സി​ച്ചു.

ഇ​ന്ത്യ​ൻ സീ​നി​യ​ർ ട്വ​ന്‍റി-20 ടീ​മി​ൽ അം​ഗ​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​ര​മാ​ണു വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മി​ന്നു​മ​ണി. കേ​ര​ള ടീ​മി​നു വേ​ണ്ടി​യും ഇ​ന്ത്യ എ ​ടീ​മി​നു വേ​ണ്ടി​യും മി​ക​ച്ച പ്ര​ക​ട​നം മി​ന്നു ന​ട​ത്തി. വ​രും ത​ല​മു​റ​യ്ക്കു മി​ന്നു മ​ണി പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.