അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Thursday, March 23, 2023 10:05 PM IST
കൊച്ചി: ഇടുക്കിയില്‍ ഭീതിവിച്ച കാട്ടാന അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വനംവകുപ്പ് ഉത്തരവ് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആനയെ കോടനാട് പാര്‍പ്പിക്കരുതെന്നും കാട്ടില്‍ തുറന്നുവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദൗത്യത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.