ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ താ​രം ശി​ഖ​ര്‍ ധ​വാ​നെ നാ​യ​ക​നാ​യി നി​യ​മി​ച്ചു പ​ഞ്ചാ​ബ് കിം​ഗ്‌​സ്. മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​ന് പ​ക​ര​മാ​ണ് ധ​വാ​ന്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​പി​എ​ലി​ലും ക്യാ​പ്റ്റ​ന്‍ പ​ദ​വി ധ​വാ​നെ തേ​ടി​യെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ് അ​ഗ​ര്‍​വാ​ളി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം തെ​റി​പ്പി​ച്ച​ത്. ബാ​റ്റിം​ഗി​ലും മി​ക​വ് പു​ല​ര്‍​ത്താ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. നേ​ര​ത്തെ അ​നി​ല്‍ കും​ബ്ലെ​യെ മാ​റ്റി ട്രെ​വ​ര്‍ ബെ​യ്‌​ലി​സി​നെ പ​ഞ്ചാ​ബ് മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചി​രു​ന്നു.