പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ൽ. മേ​ലെ കോ​ട്ട​ത്ത​റ സ്വ​ദേ​ശി സു​മി​ത്ര ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

190 ഗ്രാം ​ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് സു​മി​ത്ര​യെ പി​ടി​കൂ​ടി​യ​ത്.