ല​​ണ്ട​​ന്‍: നോ​​ര്‍​വെ​​യു​​ടെ പു​​രു​​ഷ സിം​​ഗി​​ള്‍​സ് ടെ​​ന്നീ​​സ് താ​​രം കാ​​സ്പ​​ര്‍ റൂ​​ഡ് 2025 സീ​​സ​​ണ്‍ വിം​​ബി​​ള്‍​ഡ​​നി​​ല്‍​നി​​ന്നു പി​​ന്മാ​​റി. കാ​​ല്‍​മു​​ട്ടി​​ന്‍റെ പ​​രി​​ക്കി​​ല്‍​നി​​ന്നു മോ​​ചി​​ത​​നാ​​കാ​​ത്ത​​താ​​ണ് പി​​ന്മാ​​റാ​​നു​​ള്ള കാ​​ര​​ണം. ജൂ​​ണ്‍ 30 മു​​ത​​ല്‍ ജൂ​​ലൈ 13വ​​രെ​​യാ​​ണ് 2025 സീ​​സ​​ണ്‍ വിം​​ബി​​ള്‍​ഡ​​ന്‍ പോ​​രാ​​ട്ടം.