മോ​​​​ണ്ടെ​​​​വി​​​​ഡി​​​​യോ: മു​​​​ൻ ഉ​​​​റു​​​​ഗ്വെൻ പ്ര​​​​സി​​​​ഡ​​​ന്‍റ് ഹോ​​​​സെ മു​​​​ഹി​​ക (89) അ​​​​ന്ത​​​​രി​​​​ച്ചു. പെ​​​​പെ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ദ്ദേ​​​​ഹം കാ​​​​ൻ​​​​സ​​​​ർ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു.

ല​​​​ളി​​​​ത​​​​ജീ​​​​വി​​​​ത​​​മാ​​​ണ് ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ദ​​​​രി​​​​ദ്ര​​​​നാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന് മു​​​ഹി​​​ക അ​​​റി​​​യ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണം. മു​​​​ൻ ഗ​​​​റി​​​​ല്ലാ നേ​​​​താ​​​​വാ​​​​യ മു​​​​ഹി​​ക 2010 മു​​​​ത​​​​ൽ 2015 വ​​​​രെ ഉ​​​​റു​​​​ഗ്വേ​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​ന്‍റാ​​​യി​​​​രു​​​​ന്നു. 2005ൽ ​​​​ഫ്രെ​​​​ന്തേ ആം​​​​പ്ലി​​​​യോ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യി.

മു​​​​ഹി​​ക പ്ര​​​​സി​​​​ഡ​​​​ന്‍​റാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ഉ​​​​റു​​​​ഗ്വേ പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ടെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന 5.4 ശ​​​​ത​​​​മാ​​​​നം വാ​​​​ർ​​​​ഷി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച നേ​​​​ടി. ദാ​​​​രി​​​​ദ്ര്യവും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും കു​​​​റ​​​​ഞ്ഞു.


പ്ര​​​​സി​​​​ഡന്‍റാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ​​​​ൽ പാ​​​​ല​​​​സി​​​​ൽ താ​​​​മ​​​​സി​​​​ക്കാ​​​​ൻ വി​​​​മു​​​​ഖ​​​​ത കാ​​​​ട്ടി​​​​യ മു​​​​ഹി​​ക മോ​​​​ണ്ടെ​​​​വി​​​​ഡി​​​​യോ​​​​യു​​​​ടെ പ്രാ​​​​ന്ത​​​​ത്തി​​​​ലു​​​​ള്ള സാ​​​​ധാ​​​​ര​​​​ണ​​​​വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​ത്. വീ​​​​ട്ടി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​രോ സു​​​​ര​​​​ക്ഷാ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.