ബംഗ്ലാ സ്വാതന്ത്ര്യദിന ആഘോഷത്തിൽ മോദി പങ്കെടുക്കും
Monday, October 19, 2020 12:37 AM IST
ധാ​ക്ക: മാ​ർ​ച്ച് 26നു ​ന​ട​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കുമെന്ന് ബം​ഗ്ലാ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ൾ മോ​മെ​ൻ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.