18 അഫ്ഗാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
Sunday, January 12, 2020 12:34 AM IST
കാ​​​​ബൂ​​​​ൾ: വ​​​​ട​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ത​​​​ക്ക​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സൈ​​​​നി​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ 18 തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 11 തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​മു​​​​ണ്ട്. നി​​​​ഖി​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ മൂ​​​​ന്ന് ഒ​​​​ളി​​​​സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ സൈ​​​​നി​​​​ക​​​​ർ ത​​​​ക​​​​ർ​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.