പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി രാജിവച്ചു
Monday, May 27, 2019 12:11 AM IST
പോ​​ർ​​ട്ട് മോ​​ഴ്സ്ബി: ഏ​​ഴു​​വ​​ർ​​ഷം ഭ​​ര​​ണം ന​​ട​​ത്തി​​യ​​പാ​​പ്പു​​വ ന്യൂ​​ഗി​​നി പ്ര​​ധാ​​ന​​മ​​ന്ത്രി പീ​​റ്റ​​ർ ഓ​​നീ​​ൽ രാ​​ജി​​വ​​ച്ചു. സ​​ർ ജൂ​​ലി​​യ​​സ് ചാ​​നാ​​ണ് പി​​ൻ​​ഗാ​​മി. അ​​ടു​​ത്ത​​യി​​ടെ ഭ​​ര​​ണ​​ക​​ക്ഷി എം​​പി​​മാ​​രി​​ൽ പ​​ല​​രും പ്ര​​തി​​പ​​ക്ഷ​​ത്തേ​​ക്കു കൂ​​റു​​മാ​​റി​​യ​​താ​​ണു പ്ര​​തി​​സ​​ന്ധി​​ക്കി​​ട​​യാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.