ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​ൻ പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി നേ​​താ​​വ് ബി​​ലാ​​വ​​ൽ ഭൂ​​ട്ടോ​​യു​​ടെ​​യും സി​​ന്ധ് മു​​ഖ്യ​​മ​​ന്ത്രി മു​​റാ​​ദ് അ​​ലി ഷാ​​യു​​ടെ​​യും വി​​ദേ​​ശ​​യാ​​ത്രാ​​വി​​ല​​ക്ക് നീ​​ക്കാ​​ൻ പാ​​ക് സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.