"രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണം' - പ്ര​​​മേ​​​യം പാ​​​സാ​​​ക്കി
 രാഹുൽ ഗാന്ധിയെ  പാർട്ടി അധ്യക്ഷനാക്കണം  -  പ്ര​​​മേ​​​യം പാ​​​സാ​​​ക്കി
Sunday, September 19, 2021 11:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​ക്ക​​​ണം എ​​​ന്ന പ്ര​​​മേ​​​യം പാ​​​സാ​​​ക്കി കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഘ​​​ട​​​കം. രാ​​​ഹു​​​ലി​​​നെ എ​​​ത്ര​​​യും വേ​​​ഗം കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ര​​​വോ​​​ടെ പാ​​​ർ​​​ട്ടി​​​ക്കു പു​​​ത്ത​​​ൻ ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

കോ​​​ണ്‍ഗ്ര​​​സ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ നാ​​​ഷ​​​ണ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​മാ​​​യ ദൃ​​​ഷ്ടി 2021ലാ​​​ണ് പ്ര​​​മേ​​​യം ഏ​​​ക​​​ക​​​ണ്ഠേ​​​ന പാ​​​സാ​​​ക്കി​​​യ​​​ത്.

യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സും വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​​എ​​​സ്‌​​യു​-​​ഐ​​​യും പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ ഘ​​​ട​​​ക​​​ങ്ങ​​​ളും രാ​​​ഹു​​​ലി​​​നെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.


സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂട്ടീ​​​വി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. മ​​​നു​​​ഷ്യ​​​ത്വ​​​വും സ​​​ത്യും സ്നേ​​​ഹ​​​വും മു​​​ൻ​​​നി​​​ർ​​​ത്ത് പോ​​​രാ​​​ട്ടം തു​​​ട​​​ര​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.