തൃണമൂലിലേക്കില്ല: അഭിജിത് മുഖർജി
തൃണമൂലിലേക്കില്ല: അഭിജിത് മുഖർജി
Saturday, June 12, 2021 1:44 AM IST
കോ​​​ൽ​​​ക്ക​​​ത്ത: താ​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രു​​​മെ​​​ന്ന വാ​​​ർ​​​ത്ത നി​​​ഷേ​​​ധി​​​ച്ച് മു​​​ൻ രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി​​​യു​​​ടെ മ​​​ക​​​ൻ അ​​​ഭി​​​ജി​​​ത് മു​​​ഖ​​​ർ​​​ജി. ഇ​​​ന്ന​​​ലെ അ​​​ഭി​​​ജി​​​ത് തൃ​​​ണ​​​മൂ​​​ലി​​​ൽ ചേ​​​രു​​​മെ​​​ന്ന് വാ​​​ർ​​​ത്താ ചാ​​​ന​​​ലു​​​ക​​​ളും ഏ​​​താ​​​നു പ​​​ത്ര​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന ജി​​​തി​​​ൻ പ്ര​​​സാ​​​ദ​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള​​​യാ​​​ളാ​​​ണ് അ​​​ഭി​​​ജി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.