എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു
എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ  സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു
Monday, March 8, 2021 12:34 AM IST
രാ​മേ​ശ്വ​രം: മു​ൻ രാ​ഷ്‌ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് മു​ത്തു മീ​ര ലെ​ബ്ബാ​യി മ​ര​യ്ക്കാ​ർ(104)​അ​ന്ത​രി​ച്ചു. രാ​മേ​ശ്വ​ര​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്നു സം​സ്കാ​രം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.