അരുണാചലിൽ ഭീകരാക്രമണം; ജവാൻ കൊല്ലപ്പെട്ടു
അരുണാചലിൽ ഭീകരാക്രമണം; ജവാൻ കൊല്ലപ്പെട്ടു
Thursday, October 22, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ തി​രാ​പ് ജി​ല്ല​യി​ൽ ആ​സാം റൈ​ഫി​ൾ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. തി​രാ​പി​ലെ ഖോ​ൻ​സ ലാ​സു റോ​ഡി​ലെ സ​ൻ​ലി​യാ​മി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മ്യാ​ൻ​മാ​റു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ഷാം​ഗ്‌​ലാം​ഗ് ജി​ല്ല​യി​ൽ ഈ ​മാ​സം ആ​ദ്യ​വും അ​സം റൈ​ഫി​ൾ​സി​ലെ ജ​വാ​ൻ​മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.