കുറ്റവാളിയുടെ വീട് ഇടിച്ചു നിരത്തി
Monday, September 28, 2020 12:43 AM IST
ല​​ക്നോ: യു​​പി​​യി​​ൽ കൊ​​ടും കു​​റ്റ​​വാ​​ളി ഖാ​​ൻ മു​​ബാ​​റ​​ക്കി​​ന്‍റെ ഒ​​രു കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന ഇ​​രു​​നി​​ല വീ​​ട് അ​​ധി​​കൃ​​ത​​ർ ഇ​​ടി​​ച്ചു​​നി​​ര​​ത്തി. അം​​ബേ​​ദ്ക​​ർ ന​​ഗ​​ർ ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ​​യാ​​ണു സം​​ഭ​​വം.

സെ​​പ്റ്റം​​ബ​​ർ 22ന് ​​ഖാ​​ൻ മു​​ബാ​​റ​​ക്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള 1.40 കോ​​ടി രൂ​​പ വി​​ല മ​​തി​​ക്കു​​ന്ന 20 ക​​ട​​ക​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ഇ​​ടി​​ച്ചു​​നി​​ര​​ത്തി​​യി​​രു​​ന്നു. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി 25 കേ​​സു​​ക​​ളാ​​ണു ഖാ​​ൻ മു​​ബാ​​റ​​ക്കി​​നെ​​തി​​രെ​​യു​​ള്ള​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.