ഛത്തീസ്ഗഡിൽ ഡിആർജി ജവാനു വീരമൃത്യു
Monday, August 26, 2019 12:19 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഡി​​​സ്ട്രി​​​ക്‌​​​ട് റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡ്(​​​ഡി​​​ആ​​​ർ​​​ജി) ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. നാ​​​രാ​​​യ​​​ൺ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റ രാ​​​ജു നേ​​​തം ആ​​​ണു മ​​​രി​​​ച്ച​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അ​​​ഞ്ചു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.