പശ്ചിമബംഗാളിൽ ഭൂചലനം
Monday, May 27, 2019 12:12 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ ബങ്കുരയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെ 10.39നാണ് അനുഭവപ്പെട്ടത്.