ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു
Saturday, January 4, 2025 3:55 PM IST
ന്യൂ​ഡ​ൽ​ഹി: സൈ​നി​ക വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പോ​ര ജി​ല്ല​യി​ൽ ആ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. മൂ​ന്ന് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. വു​ളാ​ർ വ്യൂ ​പോ​യി​ന്‍റിന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

റോ​ഡി​ലെ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ൾ മ​ഞ്ഞി​ൽ തെ​ന്നി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​താ​യാ​ണ് വി​വ​രം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക