""സ​ഹാ​നു​ഭൂ​തി​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ച​യാ​ള്‍''; ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ക​ത്ത​യ​ച്ച് ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍
Friday, October 18, 2024 2:58 PM IST
ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ.​വി​ജ​യ​ൻ. ഏ​ത് കാ​ര്യ​വും വി​ശ്വ​സി​ച്ച് ഏ​ൽ​പ്പി​ക്കാ​വു​ന്ന പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​ണ് ന​വീ​ൻ ബാ​ബു​വെ​ന്ന് കു​ടും​ബ​ത്തി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

പ​ത്ത​നം​തി​ട്ട സ​ബ് ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ക​ത്ത് ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സ​ഹാ​നു​നു​ഭൂ​തി​യോ​ടു​കൂ​ടി​യും പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ന​വീ​ൻ.

സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത, നി​ക​ത്താ​ൻ ക​ഴി​യാ​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ങ്ങ​ളെ കാ​ണു​മ്പോ​ൾ എ​ന്ത് പ​റ​യ​ണ​മെ​ന്നോ എ​ങ്ങ​നെ ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്നോ അ​റി​യി​ല്ല.

ത​ന്‍റെ ചു​റ്റും ഇ​പ്പോ​ൾ ഇ​രു​ട്ട് മാ​ത്ര​മാ​ണ്ട്. വി​ഷ​മ​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​രു​ത്തു​ണ്ടാ​ക​ട്ടെ​യെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക