ക​ർ​ണാ​ട​ക​യി​ൽ‌ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Friday, September 20, 2024 6:08 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ന്ന എ​സ്കെ​എ​സ് ട്രാ​വ​ൽ‌​സി​ന്‍റെ എ​സി സ്ലീ​പ്പ​ർ ബ​സാ​ണ് മ​റി​ഞ്ഞ​ത്. ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കു​ത്ത​നെ മ​റി​യു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക