അ​മ്മ​യെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു; സ​ഹോ​ദ​ര​നു പ​രി​ക്ക്
Tuesday, September 17, 2024 6:59 PM IST
കാ​സ​ർ​ഗോ​ഡ്: അ​മ്മ​യെ മ​ക​ൻ മ​ൺ​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പൊ​വ്വ​ലി​ൽ അ​ബ്ദു​ള്ള​ക്കു​ഞ്ഞി​യു​ടെ ഭാ​ര്യ ന​ബീ​സ (62)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ന​ബീ​സ​യു​ടെ മ​ക​ൻ നാ​സ​റി​നെ (40) ആ​ദൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ക്ര​മം ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ സ​ഹോ​ദ​ര​ൻ മ​ജീ​ദി​ന് പ​രി​ക്കേ​റ്റു.

ഇ​ദ്ദേ​ഹ​ത്തെ ചെ​ങ്ക​ള​യി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ജീ​ദി​നും ത​ല​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ജീ​ദി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക