ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ്: ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; യ​ഷ് ദ​യാ​ല്‍ പു​തു​മു​ഖം
Sunday, September 8, 2024 10:57 PM IST
മും​ബൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. രോ​ഹി​ത് ശ​ര്‍​മ ക്യാ​പ്റ്റ​നാ​യ 16 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പു​തു​മു​ഖ താ​രം യ​ഷ് ദ​യാ​ല്‍ ടീ​മി​ൽ ഇ​ടം നേ​ടി.

സെ​പ്റ്റം​ബ​ർ 19 നാ​ണ് ആ​ദ്യ ടെ​സ്റ്റ്. വി​ക്ക​റ്റ് കീ​പ്പ​റാ​യി റി​ഷ​ഭ് പ​ന്തി​നെ​യും ധ്രു​വ് ജു​റ​ലി​നേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ്രേ​യ​സ് അ​യ്യ​ര്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍​മ (ക്യാ​പ്റ്റ​ന്‍), യ​ശ​സ്വി ജ​യ്സ്വാ​ള്‍, ശു​ഭ്മാ​ന്‍ ഗി​ല്‍, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ല്‍. രാ​ഹു​ല്‍, സ​ര്‍​ഫ​റാ​സ് ഖാ​ന്‍, റി​ഷ​ഭ് പ​ന്ത്, ധ്രു​വ് ജു​റ​ല്‍, ആ​ര്‍. അ​ശ്വി​ന്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്സ​ര്‍ പ​ട്ടേ​ല്‍, കു​ല്‍​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​കാ​ശ് ദീ​പ്, ജ​സ്പ്രി​ത് ബും​റ, യ​ഷ് ദ​യാ​ല്‍.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക