കൊ​ച്ചി​യി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം
Saturday, July 27, 2024 4:15 AM IST
കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ര്‍​ജു​ന്‍ അ​ശോ​ക​നും മാ​ത്യു​തോ​മ​സും സം​ഗീ​ത് പ്ര​താ​പും സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഇ​രു​വ​ര്‍​ക്കും നേ​രി​യ പ​രി​ക്ക്.

എം​ജി റോ​ഡി​ലെ ചി​ത്രി​ക​രണത്തിനിടെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ 1.30നാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കും പ​രി​ക്കേ​റ്റു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക