പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി
Sunday, October 1, 2023 6:44 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 209 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​നാ​ണ് വി​ല കൂ​ട്ടി​യ​ത്.

പു​തി​യ വി​ല പ്ര​കാ​രം കൊ​ച്ചി​യി​ൽ 1747.50 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല 160 രൂ​പ കു​റ​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക