പ​ണി അ​റി​യി​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ രാ​ജി​വെ​ച്ച് പോ​ക​ണം: ക​ടു​പ്പി​ച്ച് ഹൈ​ക്കോ​ട​തി
കൊ​ച്ചി: റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. റോ​ഡു പ​ണി​യാ​ൻ അ​റി​യി​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​ക​ണം. ക​ഴി​വു​ള്ള ഒ​ട്ടേ​റെ ആ​ളു​ക​ൾ പു​റ​ത്തു നി​ൽ​പ്പു​ണ്ട്. അ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ത​ക​ർ​ന്ന റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗം ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ക്കു​മെ​ന്നും കോ​ട​തി താ​ക്കീ​ത് ന​ൽ​കി. കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച കേ​സി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ വി​ശ​ദാം​ശം അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി.