സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ൻ നേ​താ​വ് അ​മ​ർ സിം​ഗ് അ​ന്ത​രി​ച്ചു
സിം​ഗ​പു​ർ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ൻ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ അ​മ​ർ സിം​ഗ് (64) അ​ന്ത​രി​ച്ചു. സിം​ഗ​പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​മ​ർ സിം​ഗ് വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് സിം​ഗ​പു​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ബ​ന്ധു​വാ​ണ്.