പൂ​ത​ന പ​രാ​മ​ർ​ശം: സു​ധാ​ക​ര​നു ക്ലീ​ൻ ചി​റ്റ്; പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ
ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പൂ​ത​ന പ​രാ​മ​ർ​ശ​ത്തി​ൽ മ​ന്ത്രി ജി.​സു​ധാ​ക​ര​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ൻ ചി​റ്റ്. പൂ​ത​ന പ​രാ​മ​ർ​ശ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം ദു​രു​ദേ​ശ​ത്തോ​ടെ​യ​ല്ല. റി​പ്പോ​ർ​ട്ടു​ക​ളും വീ​ഡി​യോ​യും പ​രി​ശോ​ധി​ച്ചെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

അ​രൂ​ർ വ​ര​ണാ​ധി​കാ​രി​യാ​യ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, പോ​ലീ​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും വീ​ഡി​യോ ക്ലി​പ്പിം​ഗും പ​രി​ശോ​ധി​ച്ച ക​ള​ക്ട​ർ അ​ധ്യ​ക്ഷ​യാ​യ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട പ​രി​പാ​ല​ന സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ഇ​വ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് മീ​ണ​യു​ടെ വി​ശ​ദീ​ക​ര​ണം.