പൂ​വി​ളി പൂ​വി​ളി പൊ​ന്നോ​ണ​മാ​യി... മ​ല​യാ​ളി​ക​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ന്നു
കോ​ട്ട​യം: ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും സ്മ​ര​ണ​ക​ളു​ണ​ര്‍​ത്തി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ന്നു. മ​ന​സി​ലും മു​റ്റ​ത്തും ന​ന്മ​യു​ടെ പൂ​ക്ക​ളം തീ​ര്‍​ത്ത് മ​ഹാ​ബ​ലി ത​മ്പു​രാ​നെ സ്വീ​ക​രി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് ഓ​രോ മ​ല​യാ​ളി​ക​ളും.

കേ​ര​ള​ത്തി​ന് ഇ​ത്ത​വ​ണ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ തി​രു​വോ​ണ​മാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലും പെ​രു​മ​ഴ​യും തീ​ർ​ത്ത ദു​ര​ന്ത​ങ്ങ​ളെ ഒ​രു​മ​യോ​ടെ മ​റി​ക​ട​ന്ന ക​രു​ത്തി​ലാ​ണ് കേ​ര​ളം ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി​രു​ന്നു.

എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും എ​ല്ലാ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും ദീ​പി​ക ഡോ​ട്ട്കോ​മി​ന്‍റെ അ​കം നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ള്‍!