പ​ശു​വി​നെ ആ​രു കൊ​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം: ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പ​ത്തി​ൽ പോ​ലീ​സ്
ല​ക്നോ: ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പ​ത്തി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഐ​ജി രാം ​കു​മാ​ർ. പ​ശു​വി​നെ ആ​രു കൊ​ന്നു എ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നും പ​ശു​വി​നെ മു​ൻ​നി​ർ​ത്തി​യു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ത​ല ആ​രു​ടേ​താ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നു​മാ​ണ് ഐ​ജി പ​റ​യു​ന്ന​ത്.

ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​റ്റൊ​രാ​ളും ക​ലാ​പ​കാ​രി​ക​ളാ​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്ക​വ​യാ​ണ് പ​ശു​വി​നു പ്രാ​ധാ​ന്യം ന​ൽ​കി ഐ​ജി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. തെ​ളി​വു​ക​ളി​ല്ലാ​തെ പോ​ലീ​സി​നു ന​ട​പ​ടി​യ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് കു​മാ​റി​നെ വെ​ടി​വ​ച്ച​ത് ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും ഐ​ജി പ​റ​ഞ്ഞു. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വീ​ഡി​യോ പ​ക​ർ​ത്തി​യ​താ​ര് എ​ന്നു ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ശു​വി​നെ കൊ​ന്നു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​മാ​യാ​ണ് പോ​ലീ​സ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഐ​ജി​യു​ടെ വാ​ക്കു​ക​ൾ. പ​ശു​വി​നെ കൊ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ്.

യോ​ഗേ​ഷ് രാ​ജ് എ​ന്ന ബ​ജ്രം​ഗ്ദ​ൾ നേ​താ​വാ​ണ് ക​ലാ​പ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ന​മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളു​ടെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് ഇ​യാ​ളാ​ണ്. പ​ശു​വി​ന്‍റെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച​വ​രെ പി​ടി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ർ​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​ന് സ്ഥി​തി​ഗ​തി​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.