University News
കു​സാ​റ്റി​ൽ ഹോ​സ്റ്റ​ൽ മാ​നേ​ജ​ർ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഹോ​​​സ്റ്റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഒ​​​ഴി​​​വി​​​ലേ​​​ക്ക് ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ആ​​​ര്‍​മി/​​​നേ​​​വി/​​​എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്നി​​​ല്‍ 15 വ​​​ര്‍​ഷ​​​ത്തി​​​ല്‍ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ജൂ​​​ണി​​​യ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍​ഡ് ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് പെ​​​റ്റി ഓ​​​ഫീ​​​സ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ൽ ജൂ​​​ണി​​​യ​​​ര്‍ വാ​​​റ​​​ണ്ട് ഓ​​​ഫീ​​​സ​​​ര്‍ റാ​​​ങ്കു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ശ​​​മ്പ​​​ളം: 23,310 രൂ​​​പ. ഓ​​​ൺ​​​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ www.cusat.ac.in വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.
More News