University News
കു​സാ​റ്റ്: ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്) ബി​​​ടെ​​​ക്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌‌​​​സി കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ആ​​​ദ്യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം പ​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഫീ​​​സ​​​ട​​​യ്ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ര​​​ണ്ടാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് https://admissi ons.cusat.ac. സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഫോ​​​ണ്‍: 04842577100, 2577159.
More News