University News
കു​സാ​റ്റി​ല്‍ ഓ​വ​ര്‍​സി​യ​ര്‍ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഓ​​​വ​​​ര്‍​സി​​​യ​​​ര്‍(​​​ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍) ഒ​​​ഴി​​​വി​​​ലേ​​​ക്ക് ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തെ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും ഏ​​​തെ​​​ങ്കി​​​ലും സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ സെ​​​ക്‌ഷ​​​നി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ശ​​​മ്പ​​​ളം: 28,385 രൂ​​​പ. ഓ​​​ൺ​​​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 25. www.cusat.ac.in.
More News