കാലടി വാഴ്സിറ്റി: ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകാത്തവർ വിളിക്കണം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പിജി അഡ്മിഷന് അപേക്ഷിച്ച വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ 8606286247, 0484 2699731 എന്നീ ഫോണ്‍ നന്പറുകളിൽ വിളിക്കണം.