University News
യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ് കു​സാ​റ്റി​ൽ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഈ​​​ക്വ​​​ല്‍ ഓ​​​പ്പ​​​ര്‍​ച്യൂ​​​ണി​​​റ്റി സെ​​​ല്ലും എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ൻ​​ഡ് ഗൈ​​​ഡ​​​ന്‍​സ് ബ്യൂ​​​റോ​​​യും സം​​​യു​​​ക്ത​​​മാ​​​യി യു​​ജി​​സി ന​​​ട​​​ത്തു​​​ന്ന ജെ​​ആ​​​ര്‍ എ​​​ഫ്/​​​നെ​​​റ്റ്/​​​സി​​എ​​​സ്ഐ ആ​​​ര്‍ (പേ​​​പ്പ​​​ര്‍ 1) യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന പി​​​ന്നോ​​​ക്ക, മ​​​റ്റ​​​ര്‍​ഹ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍​ക്കാ​​​യി സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്നു.

30 മു​​​ത​​​ല്‍ മേ​​​യ് 20 വ​​​രെയാണ് പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​. 9946167556, 04842576756.
More News