University News
കു​സാ​റ്റി​ൽ മാ​റ്റിവ​ച്ചപ്ര​വേ​ശ​ന പ​രീ​ക്ഷ 29ന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​സ്​​​ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​ല​​​പ്പു​​​ഴ കാ​​​ർ​​​മ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, കൊ​​​ല്ലം യു​​​കെ​​​എ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​റി​​നു ​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ബി​​​ടെ​​​ക്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 29ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് ഐ​​​ആ​​​ർ​​​എ​​​എ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ലോ​​​ഗി​​​ൻ പേ​​​ജി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News