University News
കു​സാ​റ്റി​ല്‍ ഹി​ന്ദി സോ​ഫ്റ്റ്‌​വേ​ര്‍ പ​ഠ​ന ക്ലാ​സു​ക​ള്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഹി​​​ന്ദി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വി​​​വി​​​ധ ഹി​​​ന്ദി സോ​​​ഫ്റ്റ്‌​​​വേറു​​​ക​​​ള്‍,കം​​​പ്യൂ​​​ട്ട​​​ര്‍ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ങ്ങ​​​ള്‍, എം​​​എ​​​സ് വേ​​​ഡ്, എ​​​ക്‌​​​സ​​​ല്‍, പ​​​വ​​​ര്‍​പോ​​​യി​​​ന്‍റ്, ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ്, കീ​​​ബോ​​​ര്‍​ഡ് ടെ​​​ക്‌​​​നി​​​ക്‌​​​സ് എ​​​ന്നി​​​വ​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്നു. എ​​​ട്ട് ആ​​​ഴ്ച ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള കോ​​​ഴ്‌​​​സി​​​ന് എ​​​സ്എ​​​സ്എ​​​ല്‍​സി പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 3000/ രൂ​​​പ. താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ബ​​​യോ​​​ഡാ​​​റ്റ​​​യും ഫോ​​​ണ്‍ ന​​​മ്പ​​​റും സ​​​ഹി​​​തം 30 ന് ​​​മു​​​ന്‍​പ് വ​​​കു​​​പ്പ് മേ​​​ധാ​​​വി, ഹി​​​ന്ദി വി​​​ഭാ​​​ഗം, കൊ​​​ച്ചി 682022 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 0484 2862500, 2575954.
More News