സംസ്കൃത സർവകലാശാല ക്ലാസുകൾ എട്ടു മുതൽ
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ക്ലാസുകളും ഹോസ്റ്റലുകളും ജനുവരി എട്ടു മുതൽ പുനരാരംഭിക്കും.